2021 നവംബറിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച കോവാക്സിൻ നിർമിച്ച സ്ഥാപനം ?
Aപാനേഷ്യ ബയോടെക്
Bസെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
Cകാഡില ഹെൽത്ത് കെയർ
Dഭാരത് ബയോടെക്
Aപാനേഷ്യ ബയോടെക്
Bസെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
Cകാഡില ഹെൽത്ത് കെയർ
Dഭാരത് ബയോടെക്
Related Questions:
തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :
(i) കലകളിൽ ഓക്സിജന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോക്സിയ
(ii) 85% കാർബൺ ഡൈ ഓക്സൈഡും കാർബമിനോ ഹീമോഗ്ലോബിനായാണ് സംവഹിക്ക പ്പെടുന്നത്
(iii) ഹീമോസയാനിൻ ഒരു കോപ്പർ അടങ്ങിയ വർണ്ണവസ്തു ആണ്
(iv) താൽക്കാലികമായ ശ്വാസതടസ്സത്തെ ബോർ ഇഫക്റ്റ് എന്നറിയപ്പെടുന്നു