അക്കാഡമി ഫെല്ലോഷിപ്പ്, ശാസ്ത്ര വിദ്യാഭ്യാസ സമ്മേളനങ്ങൾ, രാമൻ ചെയർ ഫെല്ലോഷിപ്പ്, വുമൺ സയൻസ് പാനൽ എന്നീ പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുന്ന സ്ഥാപനം ഏത് ?
Aഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി
Bദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ
Cഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്
Dടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെൻഡൽ റിസർച്ച്
