Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബർ 4ന് രജത ജൂബിലി ആഘോഷിക്കുന്ന കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്ന സ്ഥാപനം ?

AKUDUMBASHREE

BKSFE

CKIIFB

DKerala State Beverages Corporation

Answer:

C. KIIFB

Read Explanation:

  • KIIFB : കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്

  • KIIFB സ്ഥാപിതമായത് - 1999 നവംബർ 11


Related Questions:

2025 ഒക്ടോബറിൽ കേരള ടൂറിസം ട്രാവൽ ലിറ്റററി ഫെസ്റ്റിന് വേദിയാകുന്നത്?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?
2025 ലെ കേരള റവന്യു പുരസ്കാരത്തിൽ മികച്ച ജില്ലാ കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുകീഴിലെ സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് പ്രവർത്തനമാരംഭിച്ചത് ?