App Logo

No.1 PSC Learning App

1M+ Downloads
ലണ്ടൻ കേന്ദ്രബാങ്ക് നൽകുന്ന 2025 ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം ലഭിച്ചത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Cസെൻട്രൽ ബാങ്ക് ഓഫ് ദി യു എ ഇ

Dബാങ്ക് ഓഫ് ജപ്പാൻ

Answer:

B. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

• RBI കടലാസുപയോഗം കുറയ്ക്കുന്നതിന് വേണ്ടി പ്രവാഹ്, സാരഥി തുടങ്ങിയ ഡിജിറ്റൽ പദ്ധതികൾ ആരംഭിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്


Related Questions:

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് കേരളത്തിലെ നഗരപ്രദേശങ്ങളിൽ എത്ര രൂപയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം ?
"സർവീസ് ഡെലിവറി മേഖലയിലെ പ്രതീക്ഷകളും മാനദണ്ഡങ്ങളും വ്യക്തമായി ക്രോഡീകരിക്കുന്ന പൗരന്മാരും സേവന വിതരണദാതാക്കളും തമ്മിലുള്ള പൊതു കരാറുകൾ" ; പൊതു ഉടമ്പടി തിരിച്ചറിയുക.
2025 ലെ RBI യുടെ സാമ്പത്തിക സാക്ഷരതാ വാരാചരണത്തിൻ്റെ പ്രമേയം എന്ത് ?
ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം ?