App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കൊളസ്‌ട്രോൾ കണ്ടെത്തുന്നതിന് റാപ്പിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചത് ?

Aഐ ഐ ടി ഗുവാഹത്തി

Bഐ ഐ ടി മദ്രാസ്

Cഐ ഐ ടി ബോംബെ

Dഐ ഐ ടി റൂർക്കി

Answer:

A. ഐ ഐ ടി ഗുവാഹത്തി

Read Explanation:

• നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള പരിശോധനാ സംവിധാനമാണിത് • രക്തത്തിലെ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറഞ്ഞ സമയത്തിൽ പരിശോധിച്ച് ഫലം നൽകും


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യ വിഭവശേഷിയും ഗവേഷണ വികസനവും ലക്ഷ്യമിട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?
സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഉർജഉത്പാദനം ------------വഴിയാണ്
Who is popularly known as the "Missile Man of India" for his significant contributions to defense technology and innovation?
മേഘങ്ങളിൽ സംഭവിക്കുന്ന പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിൽ എവിടെയാണ് "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് ?