Challenger App

No.1 PSC Learning App

1M+ Downloads
മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്ഥാപനം ?

Aഡ്രഗ്സ് കൺട്രോൾ വകുപ്പ്

Bകേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി

Cലീഗൽ മെട്രോളജി വകുപ്പ്

Dഇതൊന്നുമല്ല

Answer:

B. കേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി


Related Questions:

കാർഷികോൽപന്ന ( ഗ്രേഡിംഗ് മാർക്കറ്റിംഗ് ) നിയമം വന്ന വർഷം ?

ഏതെല്ലാം തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു ?

1.ഉപഭോക്തൃ സംഘടനകളുടെ പ്രവര്‍ത്തനം 

2.ഉപഭോക്തൃ ബോധവല്‍ക്കരണം 

3.പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കല്‍

4.മാധ്യമ പിന്തുണ 

കൊള്ളലാഭം, പൂഴ്ത്തിവയ്പ്പ് , കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുന്ന നിയമമായ അവശ്യസാധന നിയമം നിലവിൽ വന്ന വർഷം ?
ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്ന മുദ്രയേത് ?