Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?

Aഎയിംസ് ഡൽഹി

Bഐ ഐ എസ് സി ബെംഗളൂരു

Cഐ ഐ ടി ബോംബെ

Dഐ ഐ ടി മദ്രാസ്

Answer:

D. ഐ ഐ ടി മദ്രാസ്

Read Explanation:

• ഇന്ത്യയിലെ കാൻസർ ഗവേഷണത്തിന് കൂടുതൽ സഹായകമാകുന്ന ജനിതക ഡേറ്റാബേസാണിത്


Related Questions:

ഇന്ത്യയിലെ സിഗരറ്റിൻ്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉത്പാദനം, വിതരണം, വ്യാപാരം എന്നിവ നിയന്ത്രിക്കുന്നതിനും പരസ്യം നിരോധിക്കുന്നതിനുമുള്ള നിയമം ഏത് ?
പെൺ ഭ്രൂണഹത്യയുടെ മനുഷ്യത്വരഹിതമായ പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന നിയമം ഏത് ?
താഴെ പറയുന്നവയിൽ പൊതുജനാരോഗ്യത്തിൻ്റെ വിവിധ വശങ്ങൾ വിവരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദം ഏത് ?
2024 ജൂലൈയിൽ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ?
2025 മാർച്ചിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജ്യസഭയിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?