App Logo

No.1 PSC Learning App

1M+ Downloads
NIRF റാങ്കിംഗ് 2025-ൽ ഒന്നാം സ്ഥാനം നേടിയത് ?

Aഐഐടി ബോംബെ

Bഐഐടി ഡൽഹി

Cഐഐടി മദ്രാസ്

Dഐഐടി ഖരഗ്പൂർ

Answer:

C. ഐഐടി മദ്രാസ്

Read Explanation:

• തുടർച്ചയായ ഏഴാം വര്ഷമാണ് ഐ ഐ ടി മദ്രാസ് ഒന്നാം സ്ഥാനം നേടുന്നത്


Related Questions:

100 കോടി ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?