Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സെറികൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാസം വളർത്തിയെടുക്കാനുള്ള ഗവേഷണം ആരംഭിച്ച സ്ഥാപനം ഏത് ?

Aകേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്

Bസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ, മുംബൈ

Cസെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി

Dതമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി

Answer:

C. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി

Read Explanation:

• മീനുകളിൽ നിന്ന് പ്രത്യേക കോശങ്ങൾ വേർതിരിച്ച് ലബോറട്ടറി അന്തരീക്ഷത്തിൽ വളർത്തിയെടുക്കുന്നതാണ് കോശ അധിഷ്ഠിത മത്സ്യമാംസം • നെയ്‌മീൻ, ആവോലി എന്നീ മത്സ്യങ്ങളിൽ ആണ് ഗവേഷണം നടത്തുന്നത് • ഗവേഷണത്തിന് സഹകരിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി - നീറ്റ് മീറ്റ് ബയോടെക്, ന്യൂഡൽഹി


Related Questions:

Which are the sources for Selenium contamination in India among the following? (i) Industrial sources. (ii) Agricultural Practices (iii) Ground water
CSIR-ന്റെ പൂർണ്ണരൂപം
സ്ത്രീകളിൽ കാൽസ്യം ആഗീരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം കണ്ടുപിടിച്ചതിന് കേന്ദ്ര സർക്കാരിൻ്റെ പേറ്റൻറ് ലഭിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ Aero space startup ഏത് ?