Challenger App

No.1 PSC Learning App

1M+ Downloads
അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964ൽ സ്ഥാപിതമായ സ്ഥാപനം ഏത് ?

Aലോകായുക്ത

Bലോക്പാൽ

Cനീതി ആയോഗ്

Dസെൻട്രൽ വിജിലൻസ് കമ്മീഷൻ

Answer:

D. സെൻട്രൽ വിജിലൻസ് കമ്മീഷൻ

Read Explanation:

സെൻട്രൽ വിജിലൻസ് കമ്മീഷൻ:

  • കേന്ദ്രസർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും, കാര്യക്ഷമമായും അഴിമതി മുക്തമായും ഇവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു 
  • സെൻട്രൽ വിജിലൻസ് കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  • 1964ൽ കേസ് സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരം രൂപം കൊണ്ടതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ
  • മുഖ്യ വിജിലൻസ് കമ്മീഷണറെയും, മറ്റ് അംഗങ്ങളെയും, നിയമിക്കുന്നതിനും, പദവിയിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള അധികാരം രാഷ്ട്രപതിക്കാണ്

Related Questions:

ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം ?
സംസ്‌ഥാന പി.എസ്.സി ചെയർമാനും അംഗങ്ങളും ആരുടെ മുമ്പിലാണ് രാജികത്ത് സമർപ്പിക്കുന്നത് ?
ഏത് രാജ്യത്തു നിന്നാണ് ഓംബുഡ്‌സ്മാൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് ?
ലോകായുക്ത മഹാരാഷ്‌ട്രയിൽ നടപ്പിലാക്കിയ വർഷം ഏത് ?
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?