Challenger App

No.1 PSC Learning App

1M+ Downloads
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനം ഏതായിരുന്നു ?

Aപ്രാർത്ഥനാ സമാജം

Bശാരദാ സദൻ

Cഹിതകാരിണി സമാജം

Dതിയോസഫിക്കൽ സൊസൈറ്റി

Answer:

B. ശാരദാ സദൻ

Read Explanation:

  • സ്ത്രീകളുടെ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായിരുന്നു പണ്ഡിത രമാഭായി സരസ്വതി.
  • വിദ്യാഭ്യാസരംഗത്ത് മുൻനിരക്കാരിയായിരുന്ന അവർ, sanskrit scholar എന്ന  നിലയിൽ പണ്ഡിത പദവി ലഭിച്ച ആദ്യ വനിതയായിരുന്നു.

Related Questions:

സ്വാമി വിവേകാനന്ദൻ ' ശ്രീ രാമകൃഷ്ണൻ മിഷൻ ' സ്ഥാപിച്ച വർഷം ഏതാണ് ?
ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകൻ?
'ഹിന്ദു മതത്തിൻ്റെ കാൽവിൻ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര് ?
കൂട്ടത്തിൽ പെടാത്തത് ഏത്?
ആത്മാറാം പാണ്ഡുരംഗ് ' പ്രാർത്ഥന സമാജം ' സ്ഥാപിച്ച വർഷം ഏതാണ് ?