Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും അതുവഴി സാമൂഹിക - മെഡിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?

Aഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

Bനാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ്

Cനാഷണൽ അക്കാഡമി ഓഫ് ബയോളജി സയൻസ്

Dഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Answer:

B. നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ്


Related Questions:

1983ലെ ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിൻറെ നയങ്ങളിൽ പെടാത്തതേത് ?
ചുവടെ കൊടുത്തവയിൽ നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് തെറ്റായതെന്ത് ?
നാഷണൽ ഇന്നോവേഷൻ കൗൺസിൽ നിലവിൽ വന്നത് ഏത് ലക്ഷ്യത്തോടെ ?
"നാഷണൽ അറ്റ്മോസ്ഫറിക് റിസേർച്ച് ലോബോട്ടറി "(NARL) സ്ഥിതിചെയ്യുന്നത്?
ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ വനിത ?