App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ശാസ്ത്ര മേഖല വളർത്തുക മനുഷ്യരാശിയുടെയും രാജ്യത്തിൻ്റെയും ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി ശാസ്ത്ര വിജ്ഞാനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

Aഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Bനാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസ്

Cഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Dനാഷണൽ അക്കാഡമി ഓഫ് ബയോളജി സയൻസ്

Answer:

C. ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി


Related Questions:

സസ്യങ്ങളും ജന്തുക്കളും മൃതമാകുമ്പോൾ അവയുടെ നൈട്രോജനിക മൃതാവശിഷ്ടങ്ങളിന്മേൽ വിഘാടകർ പ്രവർത്തിച്ച് അമോണിയ ഉൽപാദിപ്പിക്കുന്ന പ്രക്രിയ ഏതാണ് ?
നെറ്റ്‌ മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത എന്ത് ?
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ്-19ന് എതിരായ വാക്സിൻ ഏതാണ്?
ചുവടെ കൊടുത്തവയിൽ ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?
പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടാത്ത ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?