സ്ക്രാച്ചിൽ ഒരു പ്രവർത്തനം തുടർച്ചയായി ആവർത്തിക്കാൻ ഉപയോഗിക്കുന്ന നിർദേശം ഏതാണ്?
Arepeat
Bforever
Cwait
Dstop
Answer:
B. forever
Read Explanation:
സ്ക്രാച്ച് പ്രോഗ്രാമിൽ forever ബ്ലോക്ക് ഉപയോഗിച്ചാൽ അതിനുള്ളിലെ നിർദേശങ്ങൾ നിരന്തരം ആവർത്തിച്ച് പ്രവർത്തിക്കും. ഇത് “loop” (ലൂപ്) വിഭാഗത്തിൽപ്പെടുന്ന നിർദേശമാണ്.