സ്ക്രാച്ചിൽ വരയുടെ കനം വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിർദേശം ഏതാണ്?Aset pencolor toBset pensize toCchange pen shadeDpen upAnswer: B. set pensize to Read Explanation: സ്ക്രാച്ചിൽ Pen ഉപയോഗിച്ച് വരയ്ക്കുന്ന വരയുടെ കനം വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിർദേശമാണ് set pensize to. വരയ്ക്ക് നിറം നൽകുന്നതിന് set pencolor to എന്ന കോഡ് ഉപയോഗിക്കാം. Read more in App