Challenger App

No.1 PSC Learning App

1M+ Downloads
സംസ്കൃതത്തിൽ 'ഡമരു' എന്നറിയപ്പെടുന്ന വാദ്യം?

Aഉടുക്ക്

Bതുടി

Cതിമില

Dഇവയൊന്നുമല്ല

Answer:

A. ഉടുക്ക്

Read Explanation:

ഭാരതീയ സങ്കൽപം പ്രകാരം ശിവന്റെ ശൂലത്തിൽ കാണപ്പെടുന്ന വാദ്യം ഉടുക്കാണ്. പ്രധാനമായും അയ്യപ്പൻ പാട്ട് പാടുമ്പോഴാണ് ഉടുക്കു കൊട്ടുന്നത്.


Related Questions:

തുയിലുണർത്ത് പാട്ടിനൊപ്പം ഉപയോഗിക്കുന്ന വാദ്യം ഏത് ?
ഗോത്ര വർഗ കലാരൂപമായ ഗദ്ദികയിൽ ഉപയോഗിക്കുന്ന വാദ്യം?
പടയണി , മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
2022 ഏപ്രിൽ മാസം അന്തരിച്ച ഈച്ചരത്ത് മാധവൻ നായർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?