Challenger App

No.1 PSC Learning App

1M+ Downloads
രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

Aസ്ഫിഗ്മോമാനോമീറ്റർ

Bഅനിമോമീറ്റർ

Cപൈറോമീറ്റർ

Dസ്റ്റെതസ്കോപ്പ്

Answer:

A. സ്ഫിഗ്മോമാനോമീറ്റർ


Related Questions:

അവയവങ്ങളിൽ നിന്നും അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്ത ഘടകം ഏതാണ് ?
Lectin protein is found in _________ .
ലോക ഹൃദയ ദിനം എന്നാണ് ?