App Logo

No.1 PSC Learning App

1M+ Downloads
ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

Aഅനിമോമീറ്റർ

Bപൈറോ മീറ്റർ

Cഡെസിബൽ മീറ്റർ

Dസീസ്മോഗ്രാഫ്

Answer:

C. ഡെസിബൽ മീറ്റർ

Read Explanation:

ശബ്ദം എത്രത്തോളം കൂടുതലാണ്(അല്ലെങ്കിൽ കുറവാണ്) എന്നതിന്റെ മാനകമാണ് ഉച്ചത(LOUDNESS ). ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഡെസിബൽ മീറ്റർ ആണ്.


Related Questions:

ചോദ്യം: അതിചാലകങ്ങളിൽ (Superconductors) പൂർണ്ണ ഡയാമാഗ്നറ്റിസം (perfect diamagnetism) നിലനിൽക്കുന്നതിന് കാരണമായ പ്രതിഭാസം ഏതാണ്?
ചിലർക്കു അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാദിക്കും എന്നാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയില്ല .അത്തരമൊരു കണ്ണിനെ വിളിക്കുന്നത്?
വേനല്കാലത്ത് വീടിന്റെ മുകളിലെയും പുറത്തെയും പ്രതലങ്ങള്ക്ക് വെളുപ്പ് നിറം നല്കുന്നതിന് കാരണം:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. താപത്തിന്റെ SI യൂണിറ്റാണ് ജൂൾ
  2. താപത്തിന്റെ SI യൂണിറ്റാണ് ഫാരൻ ഹീറ്റ്
  3. താപത്തിന്റെ SI യൂണിറ്റാണ് സെൽഷ്യസ്
  4. താപനിലയുടെ SI യൂണിറ്റാണ് കെൽവിൻ
    ഒരു വ്യതികരണ പാറ്റേണിലെ 'ഫ്രിഞ്ച് കോൺട്രാസ്റ്റ്' (Fringe Contrast) എന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?