App Logo

No.1 PSC Learning App

1M+ Downloads
ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?

Aഹൈഗ്രോമീറ്റര്‍

Bലാക്റ്റോ മീറ്റര്‍

Cതെര്‍മോമീറ്റര്‍

Dമാനോമീറ്റര്‍

Answer:

C. തെര്‍മോമീറ്റര്‍

Read Explanation:

ഉപകരണങ്ങൾ

  • അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍
  • ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍
  • കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍
  • ഗാല്‍‌വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍
  • പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവ് രേഖപ്പെടുത്താന്‍
  • മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍
  • സപെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍
  • ഫാത്തോമീറ്റര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍
  • ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍

Related Questions:

മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര്?
Odometer is to mileage as compass is to
ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം :
മൈക്രോഫോണിലെ ഊർജമാറ്റം എന്താണ്?
ടോർച്ചിലെ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം