പാലിലെ ജലത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?Aഹൈഡ്രോമീറ്റർBഡെൻസോമീറ്റർCസ്പീഡോമീറ്റർDലാക്ടോമീറ്റർAnswer: D. ലാക്ടോമീറ്റർ Read Explanation: ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്, ഹൈഡ്രോമീറ്റർ. ഹൈഡ്രോമീറ്റർ ജലത്തിലിട്ടാൽ സൂചിപ്പിക്കുന്ന അങ്കനം, 1 ആണ്. ജലത്തെക്കാൾ സാന്ദ്രത കൂടിയ ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ വെച്ചാൽ, ദ്രാവക ഉപരിതലം, 1 എന്ന് രേഖപ്പെടുത്തിയതിനേക്കാൾ താഴെയായിരിക്കും. എന്നാൽ, പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണമാണ്, ലാക്ടോമീറ്റർ. Read more in App