App Logo

No.1 PSC Learning App

1M+ Downloads
പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

Aമയോഗ്രാഫ്

Bകൈമോഗ്രാഫ്

Cഹയോഗ്രാഫ്

Dസ്ട്രാജൻഗ്രാഫ്

Answer:

A. മയോഗ്രാഫ്

Read Explanation:

പേശികളുടെ ചലനം, രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ, മറ്റ് ശാരീരിക പ്രതിഭാസങ്ങൾ എന്നിവ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സിലിണ്ടർ ഡ്രം ഉപകരണമാണ് കൈമോഗ്രാഫ്. സങ്കോചത്തിലായിരിക്കുമ്പോൾ പേശികൾ ഉണ്ടാക്കുന്ന ബലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മയോഗ്രാഫ്.


Related Questions:

വേലിയേറ്റത്തെയും വേലിയിറക്കത്തെയും പറ്റി അറിയുന്നതിന് താഴെപ്പറയുന്നതിൽ ഏത് പുസ്തകം ഉപയോഗിക്കണം?
പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം
എന്തിന്റെ കാലപ്പഴക്കം കണ്ടെത്താനാണ് കാർബൺ ഡേറ്റിങ്ങ് ഉപയോഗിക്കുന്നത്?
The instrument used to measure the intensity of electric current is:
ഭൂചലനം അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പേര് ?