App Logo

No.1 PSC Learning App

1M+ Downloads
പരസ്പരം കലരാത്ത ദ്രാവകങ്ങൾ മിശ്രിതത്തിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

Aസെൻട്രിഫ്യൂജ്

Bഎനിഗ്മ

Cആൻ്റെകൈഥറ

Dസെപ്പറേറ്റിങ് ഫണൽ

Answer:

D. സെപ്പറേറ്റിങ് ഫണൽ


Related Questions:

പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ :
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്രഭാഗത്തു പദാർത്ഥം ഏതു അവസ്ഥയിൽ ആണുള്ളത് ?
സുഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വത്തിനു എതിരെ ദ്രാവകങ്ങൾ മുകളിലേക്ക് ഉയരുന്ന പ്രതിഭാസം ആണ് ?
നിശ്ചിത ആകൃതിയും വ്യാപ്തവും ഇല്ലാത്ത പദാർത്ഥ അവസ്ഥ ?
ഒരേ സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങളാണ് ?