Challenger App

No.1 PSC Learning App

1M+ Downloads
എക്സ്-റേയുടെയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ ആന്തരാവയവങ്ങളുടെ ത്രിമാനദൃശ്യം ലഭ്യമാകുന്ന ഉപകരണം ഏത്?

Aസി.ടി. സ്കാനർ

Bഎം. ആർ.ഐ. സ്കാനർ

Cഈ. സി. ജി

Dആൻജിയോഗ്രാം

Answer:

A. സി.ടി. സ്കാനർ


Related Questions:

PHEIC എന്താണ് സൂചിപ്പിക്കുന്നത്?
Agoraphobia is the fear of :
കേരളത്തിനു പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?
ഗ്രിഫിത്തിൻ്റെ പരീക്ഷണത്തിൽ, ചത്ത എലികളിൽ നിന്ന് വേർതിരിച്ചെടുത്ത ന്യൂമോകോക്കിയുടെ ഏത് ഇനമാണ്?
ജപ്പാൻ ജ്വരത്തിന് എതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?