App Logo

No.1 PSC Learning App

1M+ Downloads
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്ക് വേണ്ടി ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതി ഏത്?

Aതീരമൈത്രി പദ്ധതി

Bതൊഴിൽ തീരം പദ്ധതി

Cനവജീവൻ പദ്ധതി

Dകൈവല്യ പദ്ധതി

Answer:

B. തൊഴിൽ തീരം പദ്ധതി

Read Explanation:

. കേരള നോളജ് എക്കണോമിക് മിഷനും ഫിഷറീസ് വകുപ്പും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹികശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി കേരള സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
കുടുംബശ്രി പദ്ധതി കേരളത്തിൽ ഉദ്ഘാടനം ചെയ്‌തതാര് ?
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും "ഹാപ്പിനസ് പാർക്ക്" നിർമ്മിക്കാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്