വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു അന്താരാഷ്ട്ര ഏജൻസിയാണ് :
AUNO
BDPEP
CUNICEF
DWHO
AUNO
BDPEP
CUNICEF
DWHO
Related Questions:
ശരിയായ പ്രസ്തതാവനകൾ ഏവ?
i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്
ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.
iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.