App Logo

No.1 PSC Learning App

1M+ Downloads
1972 ൽ ' വികസനത്തിനായുള്ള ഒരു നവവ്യാപാരനയത്തിലേക്ക് ' എന്ന പേരിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടന ഏതാണ് ?

AUNSECO

BUNICEF

CWTO

DUNCTAD

Answer:

D. UNCTAD


Related Questions:

രണ്ടാം ലോക മഹായുദ്ധത്തിനെ ഭാഗമായി അമേരിക്കൻ സേന ' ഇവോ ജിമ ' എന്ന ദ്വീപ് പിടിച്ചടക്കിയത് ഏത് രാജ്യത്തിന്റെ കൈയിൽ നിന്നുമാണ് ?
SEATO എന്ന രാഷ്ട്ര കൂട്ടായ്മ രൂപീകരിച്ച വർഷം ഏതാണ് ?
ക്യൂബൻ മിസൈൽ പ്രതിസന്ധി നടക്കുമ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ് ?
ആണവശക്തി ആർജിച്ച രാജ്യങ്ങളെ മാത്രം ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കുകയും . മറ്റ് രാജ്യങ്ങളെ ആണവക്കരുത്ത് ആർജിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു . 1968 ജൂലൈ 1 ന് വാഷിങ്ടൺ , ലണ്ടൻ , മോസ്‌കോ എന്നിവിടങ്ങളിലായി ഒപ്പിട്ടു . 1970 മാർച്ച് 5 ന് നിലവിൽ വന്നു . 1995 ൽ അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ചു . ഏത് ആയുധ നിയന്ത്ര ഉടമ്പടിയെക്കുറിച്ചാണ് പറയുന്നത് ?
ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ജോസിപ് ബ്രോസ് ടിറ്റോ ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു ?