Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബരിൽ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സിനെ (യുപിഐ) തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന?

Aഅന്താരാഷ്ട്ര നാണ്യനിധി

Bലോക ബാങ്ക്

Cലോക വ്യാപാര സംഘടന

Dഐക്യരാഷ്ട്ര സംഘടന

Answer:

A. അന്താരാഷ്ട്ര നാണ്യനിധി

Read Explanation:

  • • ലോകത്ത് ആകെയുള്ള ഡിജിറ്റല്‍ പണമിടപാടുകളുടെ 49 ശതമാനം ഇന്ത്യയിലാണ് നടന്നത്.

    • രണ്ടാം സ്ഥാനത്ത് - ബ്രസീല്‍ (14 ശതമാനം)


Related Questions:

' യുണൈറ്റഡ് നേഷൻസ് ' എന്ന പേര് നിർദേശിച്ചത് ആരാണ് ?
ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായി നിയമിതനായത് ആരാണ് ?
Among the languages given below which is not an official language in UNO:

ഇവയിൽ ശരിയായ പ്രസ്താവന ഏത്

1.ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ജി ഫോർ(G4) രാജ്യങ്ങൾ എന്നറിയപ്പെടുന്നത്.

2.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗത്വത്തിനായി പരസ്പരം പിന്തുണ നൽകുന്ന നാല് രാജ്യങ്ങളാണ് G4 രാജ്യങ്ങൾ.

In which year University Grants Commission was established ?