App Logo

No.1 PSC Learning App

1M+ Downloads
'ബ്രറ്റൻവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര സംഘടനകൾ ഏതൊക്കെയാണ് ?

Aലോകബാങ്ക്, ലോകാരോഗ്യ സംഘടന

Bലോകാരോഗ്യ സംഘടന, അന്താരാഷ്‌ട്ര നാണയ നിധി

Cലോകബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി

Dലോക കാലാവസ്ഥ സംഘടന, ലോകാരോഗ്യ സംഘടന

Answer:

C. ലോകബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി


Related Questions:

Japan's parliament is known as:
ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എൻ വാച്ച് എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന രൂപീകൃതമായതെന്ന് ?
U N പൊതുസഭയിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?
UNESCO യിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
U.N.O came into being in the year