സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരങ്ങളിൽ തുല്യ സമ്മാനത്തുക നൽകാൻ തീരുമാനിച്ച ആദ്യ അന്താരാഷ്ട്ര കായിക സംഘടന ?
AFIFA
BFIDE
CICC
DFIH
Answer:
C. ICC
Read Explanation:
• ICC - International Cricket Council
• ക്രിക്കറ്റ് ലോകകപ്പിൽ ജേതാക്കളാകുന്ന വനിതാ ടീമുകൾക്ക് പുരുഷ ടീമുകൾക്ക് ലഭിക്കുന്ന അതേ തുക തന്നെ പാരിതോഷികമായി ലഭിക്കും