Challenger App

No.1 PSC Learning App

1M+ Downloads
വ്യവസായ വിപ്ലവത്തിൻറെ ഏറ്റവും വീര്യമുള്ള യാന്ത്രിക ശക്തിയായ കണ്ടുപിടുത്തം ഏത്?

A1779ലെ കോപ്പൻ മ്യൂൾ എന്ന യന്ത്രം

B1767 ഹാർഗ്രീവ് സ്പിന്നിംഗ് ജെന്ന

C1769ലെ ആർക്ക് റൈറ്റ് ജലഫ്രേ

D1769ലെ ജയിംസ് വാട്ടിൻറെ ആവിയന്ത്രം

Answer:

D. 1769ലെ ജയിംസ് വാട്ടിൻറെ ആവിയന്ത്രം

Read Explanation:

  • വ്യവസായ വിപ്ലവത്തിന്റെ ഗതിയെ മാറ്റിമറിച്ച ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് James Watt രൂപകൽപ്പന ചെയ്ത ആവിയന്ത്രം (Steam Engine).

  • ആദ്യകാലത്ത് 1712-ൽ Thomas Newcomen ഒരു ആവിയന്ത്രം വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും, അതിന്റെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായ ആവിയന്ത്രം 1769-ൽ James Watt പേറ്റന്റ് ചെയ്തു.

  • വ്യവസായശാലകളിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചാലകശക്തിയായി ആവിയന്ത്രങ്ങൾ മാറിയതോടെ ഉത്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി.


Related Questions:

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച ശരിയായ കാരണങ്ങൾ താഴെ നിന്ന് കണ്ടെത്തുക:

1.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

2.ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.

3.മുതലാളിത്തം എന്ന ആശയം ശക്തി പ്രാപിച്ചു

4.അമിതോല്പാദനം 

18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവംസ്യഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോടി കണ്ടെത്തുക.

  1. ടെന്നീസ് കോർട്ട് പ്രതിജ്ഞ - ഫ്രഞ്ച് വിപ്ലവം
  2. പെറ്റർലൂ കൂട്ടക്കൊല - റഷ്യൻ വിപ്ലവം
  3. ലോങ്ങ് മാർച്ച് - ചൈനീസ് വിപ്ലവം
  4. പാരീസ് ഉടമ്പടി - അമേരിക്കൻ സ്വാതന്ത്ര്യ സമരം
    ഫ്ലൈയിംഗ് ഷട്ടിൽ ലും കണ്ടുപിടിച്ചതാര് ?