നെഗറ്റീവ് ഇലക്ട്രോഡായ കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ ?Aകാറ്റയോൺBആനയോൺCഫെർമിയോൺDഇതൊന്നുമല്ലAnswer: A. കാറ്റയോൺ Read Explanation: ഇലക്ട്രോലൈറ്റുകൾ - വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റത്തിന് വിധേയമാകുന്ന പദാർതഥങ്ങൾ ഇലക്ട്രോഡുകൾ - ഇലക്ട്രോലൈറ്റിലേക്ക് വൈദ്യുതി കടത്തി വിടുന്ന വസ്തുക്കൾ ആനോഡ് - ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ് കാഥോഡ് - നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ് കാറ്റയോൺ - നെഗറ്റീവ് ഇലക്ട്രോഡായ കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ ആനയോൺ - പോസിറ്റീവ് ഇലക്ട്രോഡായ ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ Read more in App