പോസിറ്റീവ് ഇലക്ട്രോഡായ ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ ?AആനയോൺBകാറ്റയൊൺCഫെർമിയോൺDഇതൊന്നുമല്ലAnswer: A. ആനയോൺ Read Explanation: ആനയോൺ ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ ഒരു ആറ്റത്തിലേക്ക് ചെന്ന് ചേരുന്നതിലൂടെയാണ് ആനയോൺ രൂപപ്പെടുന്നത്. ആനയോണിന് പ്രോട്ടോണുകളേക്കാൾ കൂടുതൽ ഇലക്ട്രോണുകളുണ്ട്, തൽഫലമായി, ഇതിന് നെറ്റ് നെഗറ്റിവ് ചാർജ് നൽകുന്നു. ആനയോണുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോഡ് ആനോഡ് ആണ്. Read more in App