Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?

Aദുർഗാപൂർ

Bറൂർക്കേല

Cഭിലായി

Dബൊക്കാറോ

Answer:

B. റൂർക്കേല

Read Explanation:

ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959 ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക്ശാലയാണ് റൂർക്കേല ഇരുമ്പുരുക്ക്ശാല.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
ഏത് വിദേശ രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് ബൊക്കാറോയിലെ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിതമായത് ?
Employment Guarantee Scheme was first introduced in which of the following states?

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

  1. മാരുതി ഉദ്യോഗ്‌
  2. അമൂൽ 
  3. ഓയിൽ ഇന്ത്യ
  4. റിലയൻസ് ഇൻഡസ്ട്രീസ് 

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക:

ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് :