App Logo

No.1 PSC Learning App

1M+ Downloads
1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?

Aടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO)

Bവിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL)

Cഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്

Dഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO)

Answer:

C. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്


Related Questions:

1964ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ബൊക്കാറോ സ്ഥിതി ചെയ്യുന്നതെവിടെ ?
ഇന്ത്യയിൽ എത്ര ശതമാനം റെയിൽവേ പാളങ്ങളാണ് 'നാരോഗേജ്' സംവിധാനത്തിൽ പ്രവർത്തിക്കപ്പെടുന്നത് ?
ഏതിനം മണ്ണാണ് തേയില കൃഷിക്ക് അനിയോജ്യം ?
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
റബ്ബറിൻറ്റെ ജന്മദേശമേത് ?