Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?

Aകാസർഗോഡ്

Bകണ്ണൂർ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

A. കാസർഗോഡ്

Read Explanation:

  • കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല - കാസർഗോഡ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല - ഇടുക്കി (4 എണ്ണം)
  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 18
  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ
  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ
  • കേരളത്തിലെ പതിനേഴാമത് വന്യജീവി സങ്കേതം - കൊട്ടിയൂർ ( 2011)
  • കേരളത്തിലെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം - കരിമ്പുഴ ( മലപ്പുറം )

Related Questions:

കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക്?
2024-ലെ ലോകപരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച രാജ്യമേത്
"പ്രകൃതിയില്ലാ രോഗം കുട്ടികളിൽ" എന്ന ആശയം മുന്നോട്ടു വച്ച എഴുത്തുകാരൻ :
പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത :
പ്രൊജക്റ്റ്‌ എലിഫന്റ് ആരംഭിച്ച വർഷം ?