Challenger App

No.1 PSC Learning App

1M+ Downloads
ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ് ?

Aഫോട്ടോഷോപ്പ്

Bഎം എസ് പെയിന്റ്

Cജിമ്പ്

Dഅഫിനിറ്റി ഫോട്ടോ

Answer:

C. ജിമ്പ്

Read Explanation:

  • ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ - ജിമ്പ്
  • മാക് ഒഎസ്, ഐ.ഒ.എസ്,  വിൻഡോസ് എന്നിവയ്ക്കായി സെരിഫ് എന്ന സോഫ്റ്റ്‌വെയർ കമ്പനി വികസിപ്പിച്ചെടുത്ത ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് - അഫിനിറ്റി ഫോട്ടോ

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ് ബ്രൗസർ ഏത് ?
ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
Which of the following is not a system software?
താഴെ നൽകിയിരിക്കുന്നവയിൽ നിന്ന് ക്ഷുദ്രകരമായ സോഫ്റ്റ് വെയർ തിരഞ്ഞെടുക്കുക.
Which component of the operating system handles the execution of processes and tasks ?