സങ്കരയിനം തക്കാളി ഏത്?
Aഅനാമിക
Bപവിത്ര
Cഹരിത
Dമുക്തി
Answer:
D. മുക്തി
Read Explanation:
സങ്കര ഇനങ്ങൾ:
• എള്ള് – തിലക്, തിലോത്തമ, തിലതാര, സോമ, സൂര്യ
• നെല്ല് - അന്നപൂർണ്ണ, പവിത്രം, ഹ്രസ്വ
• തക്കാളി – മുക്തി, അനഘ, അക്ഷയ
• വഴുതന – നീലിമ, ഹരിത, ശ്വേത, സൂര്യ
• വെണ്ട - ആർക്കാ, കിരൺ, അനാമിക, സൽകീർത്തി
• പയർ - ഭാഗ്യലക്ഷ്മി, ജ്യോതിക, ലോല, മാലിക
• പാവൽ - പ്രിയങ്ക, പ്രിയ, പ്രീതി
• പടവലം - കൗമുദി
• തേങ്ങ – ചന്ദ്രലക്ഷ, ചന്ദ്രശങ്കര, ലക്ഷഗംഗ
• അടയ്ക്ക - മംഗള
• ഗോതമ്പ് – ഗിരിജ, സോണാലിക, കല്യാൺ, സോണ
• മാതളം - ഗണേഷ്
• മത്തൻ - അമ്പിളി, സുവർണ്ണ, സരസ്
• മഞ്ഞൾ - രശ്മി, പ്രഭ, പ്രതിഭ, സുഗുണ, സുഗന്ധം
• കൈതച്ചക്ക – മൗറീഷ്യസ്, ക്യൂ
• പച്ചമുളക് – ജ്വാല, ജ്വാലാമുഖി, ഉജ്ജ്വല, ജ്വാലാ സഖി
• കശുവണ്ടി – മൃദുല, ഭാരശ്രി, പ്രിയങ്ക, അമൃത, ശ്രീ വിശാഖ്
• മരിച്ചീനി - H165, ശ്രീജയ
• മാമ്പഴം - മൽഗോവ, സന്ധ്യ, നീലം, അൽഫോൻസ്