App Logo

No.1 PSC Learning App

1M+ Downloads
സ്ഥിരമായ മാറ്റം ഏതാണ് ?

Aരാസ മാറ്റം

Bഭൗതിക മാറ്റം

Cജൈവ മാറ്റം

Dഇതൊന്നുമല്ല

Answer:

A. രാസ മാറ്റം

Read Explanation:

ഭൗതിക മാറ്റം (Physical Change):

 ഒരു ഭൗതിക മാറ്റത്തിൽ ദ്രവ്യത്തിന്റെ രൂപം മാറുന്നു, എന്നാൽ പദാർത്ഥത്തിലെ      ദ്രവ്യത്തിന്റെ തരം മാറുന്നില്ല.

  • പദാർത്ഥങ്ങൾ വികസിക്കുന്നതും, ഉരുകുന്നതും, പൊട്ടുന്നതും, കീറുന്നതും എല്ലാം ഭൗതിക മാറ്റത്തിന്റെ ഉദാഹരണങ്ങൾ ആണ്. 
  • ഉദാഹരണം - ഐസ് ഉരുകി ജലം ആകുന്നത് 

രാസ മാറ്റം (Chemical Change):

   ഒരു രാസമാറ്റത്തിൽ, ദ്രവ്യത്തിന്റെ തരം മാറി പുതിയ ഗുണങ്ങളുള്ള ഒരു പുതിയ പദാർത്ഥം       ഉണ്ടാകുന്നു.

  • സ്ഥിരമായ മാറ്റമാണ് രാസ മാറ്റം 
  • ഉദാഹരണം - തടി കത്തി കരി ആകുന്നത്  

Related Questions:

തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം ഏതാണ് ?
ക്രൂഡ് ഓയിലിൽനിന്നും പെട്രോൾ , ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിക്കുന്ന പ്രക്രിയയാണ് :
പ്രകാശ സംശ്ലേഷണം _____ ത്തെ രാസോർജ്ജമാക്കി മാറ്റുന്നു .
താഴെ പറയുന്നതിൽ രാസമാറ്റം അല്ലാത്തത് ഏതാണ് ?
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജമാണ് ?