Challenger App

No.1 PSC Learning App

1M+ Downloads

പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ?

  1. കാറ്റ്
  2. തിരമാല
  3. പെട്രോൾ
  4. കൽക്കരി

A(i) & (ii)

B(i) & (iii)

C(iii) & (iv)

D(i) & (iv)

Answer:

A. (i) & (ii)

Read Explanation:

പാരമ്പര്യ ഊർജ്ജസ്രോതസ്സ്

വളരെ കാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും പുനസ്ഥാപിക്കാൻ കഴിയാത്തതുമായ ഊർജ്ജസ്രോതസ്സുകളെ പാരമ്പര്യ ഊർജ്ജസ്രോതസ്സ് എന്ന് പറയുന്നു

 ഉദാ - കൽക്കരി , പെട്രോൾ , പ്രകൃതി വാതകം

പാരമ്പര്യേതര ഊർജ്ജസ്രോതസ്സ് 

പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകളെയാണ് പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ എന്നു പറയുന്നത് . ഇവ ഉപയോഗത്തിലൂടെ തീർന്നു പോകുന്നവയല്ല. 

 ഉദാ - കാറ്റ് , തിരമാല, സൗരോർജ്ജം , ജൈവവാതകങ്ങൾ


Related Questions:

ഒരു ലോറിയ്ക്കും, ഒരു സൈക്കിളിനും ഒരേ ഗതികോർജ്ജമാണുള്ളത്. ഏതിനാണ് ആക്കം (മൊമന്റം) കൂടുതൽ?
ഒരു ഗോളിയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരവും (F) ആ ദർപ്പണത്തിൻ്റെ വക്രതാ ആരവും (R) തമ്മിലുള്ള ബന്ധം
തന്നിരിക്കുന്ന കാന്തത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
മഴവില്ലിലെ ഏഴുനിറങ്ങളിൽ തരംഗദൈർഘ്യം കൂടുതലും വിസരണം കുറഞ്ഞതുമായ നിറമേത് ?
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?