Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് ഉദാഹരണമാണ് ഏത് ?

Aആനമുടി

Bപശ്ചിമഘട്ടം

Cബോർഘട്ട്

Dസൈലന്റ് വാലി

Answer:

B. പശ്ചിമഘട്ടം


Related Questions:

ക്വാട്ടോ പ്രോട്ടോക്കോളിൽ പ്രതിപാദിച്ചിരുന്ന ആറ് ഹരിതഗൃഹവാതകങ്ങളിൽ ഉൾപ്പെടാത്തത് ഇവയിൽ ഏതാണ്?
2024 ജനുവരിയിൽ പുറത്തുവിട്ട സ്നോ ലെപ്പേർഡ് അസ്സസ്മെൻറ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ ഹിമപ്പുലികളുടെ എണ്ണം എത്ര ?
ഇന്ത്യയിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വന്യജീവി സങ്കേതങ്ങൾ ?
The headquarters of UNEP is in?
The Indravati National Park (INP) is located in which state?