മണ്ണിനടിയിൽ കാണപ്പെടുന്നതും 'SCAPE' എന്ന് അറിയപ്പെടുന്നതുമായ കാണ്ഡത്തിന് ഉദാഹരണം ഏത്?Aഇഞ്ചിBചേനCഉള്ളിDഉരുളക്കിഴങ്ങ്Answer: C. ഉള്ളി Read Explanation: മണ്ണിനടിയിൽ കാണപ്പെടുന്നതും 'SCAPE' എന്ന് അറിയപ്പെടുന്നതുമായ കാണ്ഡത്തിന് ഉദാഹരണങ്ങളാണ് ഉള്ളിയും വെളുത്തുള്ളിയും (garlic). ഇഞ്ചി ഭൂകാണ്ഡത്തിനും (RHIZOME) , ചേന CORM-നും , ഉരുളക്കിഴങ്ങ് STEM TUBER-നും ഉദാഹരണങ്ങളാണ്. Read more in App