App Logo

No.1 PSC Learning App

1M+ Downloads
അലിംഗബഹുവചനത്തിനുദാഹരണം ഏത് ?

Aവിദ്യാർഥിനികൾ

Bമിടുക്കന്മാർ

Cപ്രഭാഷകർ

Dമരങ്ങൾ

Answer:

C. പ്രഭാഷകർ

Read Explanation:

  • അലിംഗബഹുവചനം - സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബഹുവചനം.
  • ഉദാ. ജനങ്ങൾ , അദ്ധ്യാപകർ

Related Questions:

താഴെ തന്നിട്ടുള്ളവയിൽ ദ്വിവചനത്തിന് ഉദാഹരണം ഏത്?
ഇവയിൽ സ്ത്രീലിംഗ ബഹുവചനം അല്ലാത്തത് ഏത്?
ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?