App Logo

No.1 PSC Learning App

1M+ Downloads
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്?

Aപരുന്ത്, പുല്ല്, തവള, പുൽച്ചാടി, പാമ്പ്

Bപാമ്പ്, പരുന്ത്, പുല്ല്, തവള, പുൽച്ചാടി

Cപുല്ല്, പുൽച്ചാടി, തവള, പാമ്പ്, പരുന്ത്

Dതവള, പുൽച്ചാടി, പരുന്ത്, പുല്ല്, പാമ്പ്

Answer:

C. പുല്ല്, പുൽച്ചാടി, തവള, പാമ്പ്, പരുന്ത്


Related Questions:

നൽകിയിരിക്കുന്ന ചോദ്യത്തിൽ, ശരിയായ സമവാക്യം രൂപപ്പെടുത്തുന്നതിന് രണ്ട് സംഖ്യകൾ പരസ്പരം മാറ്റുക. 8 x (4/3) + 9 – 5 = 10
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക : 1. Overdue 2. Outbreak 3. Oscillate 4. Organize
അക്ഷരമാല ക്രമത്തിൽ എഴുതിയാൽ മൂന്നാമത് വരുന്ന വാക്ക് ഏത് ?

നിഘണ്ടുവിലെ ക്രമത്തിൽ നാലാമതായി വരുന്ന വാക്ക് ഏത്?

1. Dictation 2. Dictionary 3. Dimple 4. Dinner 5. Deputy

ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ യുക്തിസഹമായ രീതിയിൽ ക്രമീകരിക്കുക :

a. വര 

b. കോൺ 

c. സമചതുരം 

d. ത്രികോണം