App Logo

No.1 PSC Learning App

1M+ Downloads
ശരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് ?

Aപുല്ല് , തവള , പുൽച്ചാടി , പാമ്പ് , കഴുകൻ , ബാക്ടീരിയ

Bപുല്ല് , പുൽച്ചാടി , തവള , കഴുകൻ , ബാക്ടീരിയ , പാമ്പ്

Cപുല്ല് , പുൽച്ചാടി , തവള , പാമ്പ് , കഴുകൻ , ബാക്ടീരിയ

Dബാക്ടീരിയ , പുല്ല് , തവള , പുൽച്ചാടി , പാമ്പ് , കഴുകൻ

Answer:

C. പുല്ല് , പുൽച്ചാടി , തവള , പാമ്പ് , കഴുകൻ , ബാക്ടീരിയ

Read Explanation:

ആഹാര ശൃംഖല അനുസരിച്ചാണ് ക്രമീകരണം


Related Questions:

നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക : 1. Impeccable 2. Impair 3. Impassable 4. Impenetrable
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?: Savour, Save, Savage, Sausage, Saviour
ഇനിപ്പറയുന്ന വാക്കുകളിൽ ഏതാണ് ഇംഗ്ലീഷ് നിഘണ്ടുവിൽ രണ്ടാം സ്ഥാനത്ത് വരുന്നത്?:
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്?
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക : 1. Overdue 2. Outbreak 3. Oscillate 4. Organize