App Logo

No.1 PSC Learning App

1M+ Downloads
ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു?

Aമുട്ട ഉൽപാദനം

Bമത്സ്യബന്ധനം

Cഭക്ഷ്യോൽപാദനം

Dപാൽ ഉൽപാദനം

Answer:

D. പാൽ ഉൽപാദനം


Related Questions:

എം.എസ്. സ്വാമിനാഥൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മൺസൂണിൻ്റെ ആരംഭത്തോടെ കൃഷിയിറക്കി മൺസൂണിൻ്റെ അവസാനത്തോടെ വിളവെടുക്കുന്ന കാർഷിക കാലം :
ആഫ്രിക്ക, ദക്ഷിണ മധ്യ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നീ ഉഷ്ണമേഖലയിലെ ഗോത്ര വർഗക്കാർ പ്രധാനമായും ചെയ്തു വരുന്ന കൃഷി രീതി ?
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?
ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?