App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യം ?

Aവെൻ‌ചാങ് - 1

Bടിയാൻവെൻ-1

Cപേർസിയവറൻസ്

Dഷെൻ‌ഷൗ - 1

Answer:

B. ടിയാൻവെൻ-1

Read Explanation:

• ദൗത്യത്തിന്റെ ഭാഗമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ റോവർ - "ജൂറോങ് " ( ചൈനീസ് അഗ്നിദേവന്റെ പേര്) • ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യം - ചൈന • വിക്ഷേപണ തീയതി - 2020 ജൂലൈ 23 • വിക്ഷേപണ വാഹനം - ലോങ് മാർച്ച് 5


Related Questions:

2023 അവസാന വിക്ഷേപണം നടത്തിയ "ഏരിയൻ 5" റോക്കറ്റ് ഏത് ബഹിരാകാശ ഏജൻസിയുടെ ആണ് ?
ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
യൂറോപ്യൻ ബഹിരാകാശ ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാനായി ആരംഭിക്കുന്ന മിഷൻ ?
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?