2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?
Aഒഡീസിയസ്
Bലൂണ 25
Cചാങ് ഇ - 6
Dഅപ്പോളോ
Answer:
C. ചാങ് ഇ - 6
Read Explanation:
• ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ആദ്യ ദൗത്യം ആണ് ചാങ് ഇ 6
• വിക്ഷേപണം നടന്നത് - 2024 മെയ് 3
• വിക്ഷേപണ വാഹനം - ലോങ്ങ് മാർച്ച് 5 റോക്കറ്റ്
• നിർമ്മാതാക്കൾ - ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (CNSA)