App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത് ?

Aഗ്രാൻ്റ് ട്രങ്ക് റോഡ്

Bഎൻ.എച്ച് 966

Cഎൻ.എച്ച്.44

Dഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്

Answer:

A. ഗ്രാൻ്റ് ട്രങ്ക് റോഡ്

Read Explanation:

ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത് ലോങ് വാക്ക് എന്നായിരുന്നൂ.


Related Questions:

ലോകത്ത് ഏറ്റവും കൂടുതൽ കാർ ഉത്പാദിപ്പിക്കുന്ന രാജ്യം ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
A.B.S. ന്റെ പൂർണ്ണ രൂപം
സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവേ എവിടെയാണ് സ്ഥിതിചെയ്യുന്നത് ?