Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലേക്കെത്തുന്ന എലോൻ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി (സാറ്റ്കോം )?

Aവൺവെബ്

Bആമസോൺ പ്രോജക്റ്റ് കൈപ്പർ

Cസ്റ്റാർലിങ്ക്

Dസ്പേസ്എക്സ്

Answer:

C. സ്റ്റാർലിങ്ക്

Read Explanation:

  • സ്റ്റാർലിങ്കിന്റെ മാതൃ കമ്പനി -സ്പേസ് എക്സ്

  • സ്പേസ് എക്സ് മേധാവി -ഗ്വേൻ ഷോട്ട്വെൽ


Related Questions:

The name of the satellite which was launched from Sreeharikottah on July 15, 2011 is ___________
ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി ഏത് ?
ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ?
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ് ?
ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?