App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നൂറോളം രാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗൂഗിളിൻ്റെ പ്രളയ മുന്നറിയിപ്പ് സംവിധാനം ?

Aഫോർകാസ്റ്റ് നെറ്റ്

Bപാംഗൂ വെതർ

Cഗ്രാഫ്കാസ്റ്റ്

Dവെതർ അപ്‌ഡേറ്റ്

Answer:

C. ഗ്രാഫ്കാസ്റ്റ്

Read Explanation:

• മുൻകാല കാലാവസ്ഥാ വിവരങ്ങളും തത്സമയ കലാവസ്ഥാ മാറ്റങ്ങളും അപഗ്രഥിച്ചാണ് ഈ സംവിധനത്തിലൂടെ പ്രളയ മുന്നറിയിപ്പ് നൽകുന്നത്. • സംവിധാനം വികസിപ്പിച്ചത് - ഡീപ് മൈൻഡ് (ഗൂഗിൾ എ ഐ വിഭാഗം) • എൻവിഡിയ കമ്പനി നിർമ്മിച്ച AI അധിഷ്ടിത പ്രളയ മുന്നറിയിപ്പ് സംവിധാനം - ഫോർകാസ്റ്റ് നെറ്റ് • ഹുവായ് വികസിപ്പിച്ച AI അധിഷ്ടിത പ്രളയ മുന്നറിയിപ്പ് സംവിധാനം - പാംഗൂ വെതർ


Related Questions:

ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?
നെറ്റ‌്വർക്കിലുൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് സ്വയം ഐ.പി.വിലാസം ലഭ്യമാകുന്ന സാങ്കേതിക വിദ്യയാണ്...........................
ഉയർന്ന മർദ്ദത്തിലുള്ള വാൽവുകൾ എന്തിനാണ് റേഡിയേറ്റർ പ്രഷർ ക്യാപ്പിൽ ഉപയോഗിക്കുന്നത്?
ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?
ഗതാഗതമാർഗ്ഗങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്?